
കുറഞ്ഞ ചിലവിൽ ബിസിനസ്സ് പ്രമോഷൻ നടപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ (SEO Portal)
ഒരു ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ വഴി ചിലവ് കുറഞ്ഞ രീതിയിൽ ഓൺലൈൻ പ്രൊമോഷൻ നടപ്പാക്കുന്നതെങ്ങിനെ എന്ന് പരിശോധിക്കാം.
ഒരു ബിസിനസ്സിന്റെ വിവരങ്ങൾ ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടലിൽ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളുമായി പ്രസിദ്ധീകരിച്ച് വ്യത്യസ്ത ഓൺലൈൻ ചാനലുകൾ വഴി പ്രചരിപ്പിച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്നു.

ഒകാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുന്ന വ്യത്യസ്ത രീതികൾ
ഒരു ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടലിൽ (SEO Portal) പ്രസിദ്ധീകരിച്ചിരിക്കുന്ന ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും സെർച്ച് എൻജിനുകൾ, ലോക്കൽ പോർട്ടലുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് റ്വർക്കുകൾ, ലോക്കൽ സെർച്ച് വഴി പ്രചരിപ്പിക്കപ്പെടുന്നു.
ഒകാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ
ഏതാനും ബിസിനസ്സിന്റെ ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ ലിങ്കുകൾ സാമ്പിളിനായി നൽകിയിരിക്കുന്നു.
Trumax Trademark Registration
Aquanautics System Private Limited
Excel Bakery Equipments Bangalore
Reecon Aqua Green Technologies Pvt. Ltd
കണ്ടെന്റ് മാർക്കറ്റിംഗ്
ബിസിനസ്സിന്റെ പ്രൊഡക്ടുകൾ അല്ലെങ്കിൽ സേവനങ്ങൾ സംബന്ധമായ ആധികാരിക വിവരങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടലിൽ പ്രസിദ്ധീകരിച്ച് ഗൂഗിൾ സെർച്ച് എൻജിനിൽ കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.
സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ
ഓൺലൈൻ പരസ്യങ്ങളിൽ അനുയോജ്യമായ കീവേർഡുകൾ ഉൾപ്പെടുത്തി കണ്ടെന്റ് പബ്ലിഷ് ചെയ്യുവാനും വെബ് സൈറ്റ് പേജുകളിലേക്കു ബാക് ലിങ്കുകൾ നിർമ്മിക്കാനും സാധിക്കുന്നു.
ലോക്കൽ പോർട്ടലുകൾ
ഓൺലൈൻ പരസ്യങ്ങൾ വ്യത്യസ്ത ലോക്കൽ directory പേജുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു. ലോക്കൽ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിസിനസ് ഡയറക്ടറി ലിസ്റ്റിംഗുകൾ വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.
സോഷ്യൽ മീഡിയ പോസ്റ്റുകൾ
ഓൺലൈൻ പരസ്യങ്ങൾ ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുകളായി പ്രചരിപ്പിക്കപ്പെടുന്നു.
റെഫെറൽ നേറ്റ് വർക്കുകൾ
മറ്റു കമ്പനികളുടെ റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിച്ച് ബിസിനസ്സ് പ്രൊമോഷൻ നടപ്പാക്കുന്നു.
ലോക്കൽ സെർച്ച്
സെർച്ച് എഞ്ചിനുകളിൽ ലൊക്കേഷൻ ഉപയോഗിച്ചുള്ള സെർച്ച് റിസൾട്ടിൽ പോർട്ടൽ പരസ്യങ്ങൾ വളരെ എളുപ്പത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നു.
ഒകാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് റിപ്പോർട്ട്
ഒകാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് വഴി ഓരോ പരസ്യങ്ങൾക്കും ലഭിച്ച വ്യൂവേഴ്‌സിന്റെ എണ്ണം, പരസ്യങ്ങൾ വിതരണം ചെയ്യപ്പെടുന്ന മാർക്കറ്റിംഗ് പോർട്ടൽ പേജുകൾ, റെഫെറൽ നെറ്റ് റ്വർക്കുകൾ, ബിസിനസ് നെറ്റ് വർക്കുകൾ തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Ph: +91 9480181064
Email : info@adsinmedia.com
Adsin Technologies
Ocat™ Online Marketing Service
Cost-effective Business Promotion through Dedicated Online Marketing Portal
Ph : 9480181064