ഒകാറ്റ് സൊല്യൂഷൻ പ്രൊവൈഡർ 

ഒകാറ്റ്  ഉപയോഗിച്ച്   വളരെ ചെറിയ മുതൽ മുടക്കിൽ ബിസിനസിന്റെ ഓൺലൈൻ മാർക്കറ്റിംഗ്  സേവനം  ഉപഭോക്താക്കൾക്ക് നൽകാൻ ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ സഹായിക്കുന്നു.

 

ഒക്യാറ്റ്‌ സൊല്യൂഷൻ  പ്രൊവൈഡർ പ്രോഗ്രാം വഴി ഓൺലൈൻ മാർക്കറ്റിംഗ് ഏജൻസി നടപ്പാക്കുന്ന വിധം


ഒകാറ്റ്
ഒരു ബിസിനസിന്റെ ഓൺലൈൻ മാർക്കറ്റിംഗ് സേവനം നടപ്പാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ സംവിധാനമാണ്  ഒകാറ്റ്.  ഒകാറ്റ് ഉപയോഗിച്ച്  ബിസിനസ് സംബന്ധമായ  വിവരങ്ങൾ  Portal  Ads   ആയി  ഒരു  ഓൺലൈൻ പോർട്ടലിൽ  പ്രസിദ്ധീകരിച്ചു സോഷ്യൽ മീഡിയ, സെർച്ച് എൻജിനുകൾ, റെഫെറൽ നെറ്റ്റ്വർക്കുകൾ, ലോക്കൽ പോർട്ടൽ എന്നീ  രീതികൾ ഉപയോഗിച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുന്നു.

 

ഓൺലൈൻ മാർക്കറ്റിംഗ്  പോർട്ടൽ

ഒരു ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ നിർമ്മിച്ച്  ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ ഓൺലൈൻ പരസ്യങ്ങളായും ലാൻഡിംഗ് പേജുകളുമായി പ്രസിദീകരിച്ച് വ്യത്യസ്ത ചാനലുകൾ വഴി പ്രചരിപ്പിക്കുന്നു . 

ഒകാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കാൻ  സംരംഭകരെ സഹായിക്കുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഒകാറ്റ്  സൊല്യൂഷൻ  പ്രൊവൈഡഴ്സ്  എന്ന് വിളിക്കുന്നു. 

 

 

ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാമിനെക്കുറിച്ചറിയാൻ  ബന്ധറ്റപ്പെടുക



 

Adsin Technologies
Ocat™ Online Catalog Marketing Service
Cost-effective Search Engine Optimization and Content Marketing through SEO Catalogs

Ph : 9480181064

Adsin Technologies
Online markeing through SEO Catalogs, Website Development, Web Hosting, Cloud Servers, Domain Registration an....