ഒരു ബിസിനസ്സിന്റെ  വ്യെത്യസ്തങ്ങളായ SEO Catalogs, Ocat പോർട്ടലിൽ നിർമ്മിച്ച് വിവിധങ്ങളായ ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ, വഴി ഓൺലൈൻ പരസ്യങ്ങളായി പ്രചരിപ്പിച്ച്, Content Marketing നടപ്പാക്കുന്നു. 

 

Search Engine Optimization  

ഓൺലൈൻ കാറ്റലോഗുകൾ <yourbusinessname.ocat.in> എന്ന അഡ്രസ്സിൽ  Ocat പോർട്ടലിലിൽനിർമ്മിച്ച്  സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ നടപ്പാക്കുന്നു.

 

SEO Catalogs 

ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ  പരസ്യങ്ങളായി (Banner Ads and Landing Pages)  Ocat പോർട്ടലിൽ പ്രസിദ്ധീകരിച്ച്  സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, AI പ്ലാറ്റഫോമുകൾ   തുടങ്ങിയ ചാനലുകൾ  വഴി പ്രചരിപ്പിച്ച് ഓൺലൈൻ  മാർക്കറ്റിംഗ്  നടപ്പാക്കുന്നു.

 

Social Media 

Ocat പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന ഓരോ SEO Catalog ലിങ്കുകളും സോഷ്യൽ മീഡിയ പോസ്റ്റുകളായി Facebook, Whatsapp, Linkedin തുടങ്ങിയ പ്ലാറ്റുഫോമുകളിൽ പ്രചരിപ്പിച്ച് ഓൺലൈൻ  മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്നു. 

 

Content Marketing

സേവനത്തെക്കുറിച്ചോ പ്രൊഡക്ടുകള്ക്കുറിച്ചോ നൽകുന്ന ആധികാരിക വിവരങ്ങൾ SEO ക്യാറ്റലോഗുകളിലൂടെ സോഷ്യൽ മീഡിയ, സെർച്ച് എൻജിനുകൾ, മാർക്കറ്റിംഗ് പോർട്ടലുകൾ വഴി പ്രചരിപ്പിച്ച്  കോൺടെന്റ്  മാർക്കറ്റിംഗ് നടപ്പാക്കുന്നു

 

 

 


 

Adsin Technologies
Ocat™ Online Catalog Marketing Service
Cost-effective Search Engine Optimization and Content Marketing through SEO Catalogs

Ph : 9480181064

Adsin Technologies
Online markeing through SEO Catalogs, Website Development, Web Hosting, Cloud Servers, Domain Registration an....