
Everyone likes to get a good deal, so customers conduct research before they make a purchase.
ഏതൊരു തലത്തിലുള്ള ബിസിനസ് ആകട്ടെ, ഉപഭോക്താവ് വാങ്ങുന്നതിനു മുൻപ് ഒരു റിസർച്ച് നടത്തുമെന്നുള്ളതിനു സംശയമില്ല. എല്ലാ റിസേര്ച്ചും ചെന്ന് നിൽക്കുന്നത് ഗൂഗിൾ സെർച്ചിൽ ആയതുകൊണ്ട് ഒരു ബിസിനസ് സംബന്ധമായ വിവരങ്ങൾ, പ്രൊഡക്ടുകൾ, സേവനങ്ങളെക്കുറിച്ചു ആധികാരികമായ വിവരങ്ങൾ ഗൂഗിളിൽ പ്രചരിപ്പിക്കേണ്ടത് അത്യവശ്യം തന്നെയാണ്. വ്യത്യസ്ത കീവേർഡുകളിൽ ഒരു പ്രൊഡക്ടിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ബിസിനസ് ഡീറ്റെയിൽസ് ഉൾപ്പെടുത്താനുള്ള സാങ്കേതിക വിദ്യ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് വഴി നടപ്പാക്കുന്നു.
സെർച്ച് എഞ്ചിനുകളിൽ ബിസിനെസ്സിനെക്കുറിച്ചുള്ള ലിങ്കുകൾ ഉൾപ്പെടുത്താൻ വലിയ തുക പ്രൊഫെഷണൽ ചാർജായി മുടക്കാൻ ചെറുകിട സംരഭകർക്കു സാധിക്കില്ല. ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാനും സെർച്ച് എൻജിനിൽ ഉൾപ്പെടുത്താനും ഒകാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് വഴി വളരെ എളുപ്പത്തിൽ സാധ്യമാകുന്നു.
നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം ഗൂഗിൾ സെർച്ചിൽ പ്രചരിപ്പിക്കാൻ ഒകാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്.
Adsin Technologies
Ocat™ Online Catalog Marketing Service
Cost-effective Search Engine Optimization and Content Marketing through SEO Catalogs
Ph : 9480181064
Adsin Technologies
Online markeing through SEO Catalogs, Website Development, Web Hosting, Cloud Servers, Domain Registration an
....
Online Marketing Tool